മസ്റ്ററിങ് ഒക്ടോബർ 5നകം ചെയ്യണം

At Malayalam
0 Min Read

നാളിതുവരെ മസ്റ്ററിങ് ചെയ്യാത്ത മുൻഗണന (ബി പി എൽ (പിങ്ക്) / എ എ വൈ (മഞ്ഞ) റേഷൻകാർഡ് അംഗങ്ങൾ ഒക്ടോബർ അഞ്ചിന് മുമ്പായി നിർബന്ധമായി റേഷൻ കടകളിൽ എത്തി മസ്റ്ററിങ് നടത്തണമെന്ന് തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫീസർ അറിയിച്ചു.

Share This Article
Leave a comment