ഉദയനിധി ഉപമുഖ്യമന്ത്രി

At Malayalam
0 Min Read

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. കേസിൽപ്പെട്ട് ജാമ്യത്തിലുള്ള മുൻ ഗതാഗത മന്ത്രി സെന്തിൽ ബാലാജിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകി. നാളെ ഉച്ചകഴിഞ്ഞ് 3.30ന് സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ഉദയനിധിയെ പാർട്ടിയുടെ മുഖമായി മാറ്റാനുള്ള നീക്കങ്ങളുടെ ആദ്യചുവടെന്ന നിലയ്ക്കാണ് ഉപമുഖ്യമന്ത്രിയാക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment