ആർ എസ് എസ് – എഡിജിപി കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ആർ എസ് എസ് നേതാവ് എ ജയകുമാർ. ആദ്യമായല്ല കേരളത്തിൽ നിന്നൊരു എ ഡി ജി പി ആർ എസ് എസ് നേതൃത്വത്തെ കാണുന്നത്.
ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിമാരും ആർ എസ് എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണം നടത്തിയിട്ടുണ്ട് . ചർച്ചകളുടെ അന്തഃസാരം ജനങ്ങൾക്ക് പിന്നീട് ബോധ്യപ്പെടുമെന്നും ആർ എസ് എസ് നേതാവ് എ ജയകുമാർ ഫേസ്ബുക്കിൽ എഴുതി.
O