മാധ്യമ പ്രർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധം

At Malayalam
0 Min Read

ശബരിമലയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അക്രഡിറ്റേഷൻ നിർബന്ധമാക്കി ഉത്തരവായി. മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ 15 ദിവസം മുമ്പ് അതത് സ്ഥാപനങ്ങൾ ദേവസ്വത്തിന് നൽകണം.

ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ദേവസ്വം ബോർഡിൻ്റെ നിയന്ത്രണം. ഇത് സംബന്ധിച്ച് ദേവസ്വം ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് അക്രഡിറ്റേഷൻ നൽകുന്നത്.

Share This Article
Leave a comment