അൻവർ കോടാലിയെന്ന് എം വി ഗോവിന്ദൻ

At Malayalam
0 Min Read

പി വി അൻവർ വലതുപക്ഷത്തിൻ്റെ കയ്യിലെ കോടാലിയായെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയെക്കുറിച്ച് അൻവറിന് വലിയ ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമാണ് അൻവറിനുള്ളത്. പാർട്ടി അണികളുടെ പേരിൽ ആളാകാൻ അൻവറിന് അർഹതയില്ല. പാർട്ടിയെയും സർക്കാരിനെയും തകർക്കാനുള്ള ശ്രമം ഏൽക്കില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് ന്യൂ ഡെൽഹിയിൽ പറഞ്ഞു.

Share This Article
Leave a comment