മനസുകൊണ്ട് താൻ എൽ ഡി എഫ് വിട്ടിട്ടില്ലെന്ന് പി വി അൻവർ എം എൽ എ. മാറിനിൽക്ക് എന്ന് പറയുന്നതുവരെ എൽ ഡി എഫിൽ തന്നെ ഉറച്ചു നിൽക്കും.
ഇങ്ങനെ പോയാൽ 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശുകിട്ടാത്ത എൽ ഡി എഫ് സ്ഥാനാർഥികൾ വരെ ഉണ്ടാകുമെന്നും അൻവർ പറയുന്നു.