ഒമാനിൽ ഫിസിക്സ് ടീച്ചർ, ഒഡെപെക് വഴി

At Malayalam
1 Min Read

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചർമാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. (1 ഒഴിവ്) – വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി.

യോഗ്യത : ഫിസിക്സിൽ ബിരുദവും ബി എഡും. കൂടാതെ ഏതെങ്കിലും സി ബി എസ് ഇ / ഐ സി എസ് ഇ സ്കൂളുകളിൽ ഫിസിക്സ് ടീച്ചർ ആയി ചുരുങ്ങിയത് രണ്ടു വർഷത്തെ അധ്യാപന പരിചയം. ഉയർന്ന പ്രായ പരിധി : 40 വയസ്സ്
പ്രതിമാസ ശമ്പളം: 300 ഒമാൻ റിയാൽ,
കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്.

ഈ റിക്രൂട്മെന്റിന്‌ സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. താല്പര്യമുള്ള വനിതകൾ eu@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 27 നു മുൻപ് ബയോഡാറ്റ അയയ്ക്കുക.

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

- Advertisement -
Share This Article
Leave a comment