അൻവറിനെ വേണ്ടന്ന് എം എം ഹസ്സൻ,വരാൻ പറഞ്ഞ് മുസ്ലിം ലീഗ്

At Malayalam
0 Min Read

അൻവറിന് യു ഡി ഫിൽ സ്ഥാനമില്ല, പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും യു ഡി എഫ് കൺവീനർ എം എം ഹസൻ.

സ്വർണകള്ളക്കടത്തുകാരുടെയും ഹവാല ഇടപാടുകാരുടെയും വക്താവാണ് അൻവറെന്ന് മുഖ്യമന്ത്രി പരോക്ഷമായി പറഞ്ഞെന്നും എം എം ഹസ്സൻ. ലീഗിലേക്ക് പോന്നോളു എന്ന രീതിയിൽ മുസ്‌ലിം ലീഗിലെ ചില നേതാക്കൻമാർ ഇന്ന് പറഞ്ഞിട്ടുണ്ട്. സി പി ഐ തെറ്റുതിരുത്തി യു ഡി എഫിലേക്ക് പോന്നോളു എന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എം പി ഇന്ന് പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment