അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

തിരുവനന്തപുരം അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ബി സി ടാറിങ് പ്രവൃത്തിയുടെ ഭാഗമായി സെപ്റ്റംബർ 24 വൈകിട്ട് ആറ് മുതൽ സെപ്റ്റംബർ 25 രാവിലെ എട്ട് മണി വരെ , ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഗതാഗതത്തിനായി അട്ടക്കുളങ്ങര-പടിഞ്ഞാറേക്കോട്ട – ഈഞ്ചക്കൽ ബൈപാസ് റോഡുകൾ ഉപയോഗിക്കണം.

Share This Article
Leave a comment