ധനസഹായത്തിന് അപേക്ഷിക്കാം  

At Malayalam
0 Min Read

  കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2024 – 25 സാമ്പത്തിക വർഷത്തിലെ പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവത്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തിൽ താൽപരരായിട്ടുള്ള സ്കൂളുകൾ, കോളജുകൾ, സർവകലാശാല വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് ജൈവവൈവിധ്യ സെമിനാർ / ശിൽപ്പശാല/ സിമ്പോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.keralabiodiversity

Share This Article
Leave a comment