പൂനെയിൽ ജോലി സമ്മർദത്തെ തുടർന്ന് മലയാളി യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അമിത ജോലി ഭാരത്താൽ മരിച്ച അന്നയ്ക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ വ്യക്തമാക്കി. യുവതിയുടെ മരണം ദാരുണമെന്ന് ഏണസ്റ്റ് ആന്റ് യങ് കമ്പനി പ്രതികരിച്ചു.
Recent Updates