ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

തിരുവനന്തപുരം കുണ്ടമൺകടവ് മണ്ഡപത്തിൻകടവ് റോഡിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ തച്ചോട്ടുകാവ് മുതൽ അന്തിയൂർകോണം വരെയുള്ള ഭാഗത്ത് സെപ്റ്റംബർ 19 മുതൽ ഒരു മാസത്തേക്ക് പൂർണമായ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Share This Article
Leave a comment