പേര് നീക്കണമെന്ന്

At Malayalam
0 Min Read

ആർജി കർ മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പേര് നീക്കം ചെയ്യാൻ വിക്കീപീഡിയോട് സുപ്രീംകോടതി നിർദേശം. കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സി ബി ഐ കോടതിയിൽ സമർപ്പിച്ചു. ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായതിനാൽ സഹപ്രവർത്തകരായ വനിതാ അഭിഭാഷകർക്ക് ബലാസംഗ ഭീഷണിയുണ്ടായെന്ന് കപിൽ സിബിൽ കോടതിയെ അറിയിച്ചു.

Share This Article
Leave a comment