റിമാൻ്റ് ചെയ്തു

At Malayalam
0 Min Read

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രികയെ കാറിടിച്ച് വീഴ്ത്തി, ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അജ്മലും ശ്രീക്കുട്ടിയും റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. യുവതിയുടെ ശരീരത്തിലൂടെ ബോധപൂർവം കാർ കയറ്റിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. ശ്രീക്കുട്ടിയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റും. ഇരുവർക്കുമെതിരെ നരഹത്യക്കുറ്റം ചുമത്തിയിരുന്നു.

Share This Article
Leave a comment