സഞ്ചാര പാത 4 പേർ തയ്യാറാക്കും

At Malayalam
0 Min Read

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാന്‍ നാലംഗ സംഘത്തിന് ചുമതല. യുവാവ് പഴങ്ങള്‍ കഴിച്ചിരുന്നോയെന്ന് ആരോഗ്യവകുപ്പിന്റെ പരിശോധന.

വീടിനുസമീപത്തു നിന്ന് പറിച്ച ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി കുടുംബം പറയുന്നു. ബെംഗളൂരുവില്‍നിന്ന് യുവാവ് വീട്ടിലെത്തിയത് കഴിഞ്ഞമാസം 23നാണന്നും വീട്ടുകാർ പറഞ്ഞു.

Share This Article
Leave a comment