അപേക്ഷ ക്ഷണിച്ചു

At Malayalam
0 Min Read

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേക്ക് കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് (റേഡിയോ ഡയഗ്നോസിസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 10 ന് വൈകിട്ട് മൂന്നു വരെ ആണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share This Article
Leave a comment