നഴ്സിംഗ് അസിസ്റ്റൻ്റ് കോഴ്സ്

At Malayalam
0 Min Read

ആലപ്പുഴയിൽ സഹകരണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ക‌ിൽ ആൻഡ് നോളഡ്‌ജ് ഡവലപ്മെൻ്റ് സെൻ്ററിൻ്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നോഡൽ സെന്ററുകളിൽ കേരള നോളഡ്‌ജ് ഇക്കോണമി മിഷനുമായി ചേർന്ന് എസ്.എസ്.എൽ.സി. പാസ്സായവർക്കായി ആറ് മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സ‌ിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ കൂടുതൽ വിവരങ്ങൾക്കായി 9496244701 നമ്പറിൽ ബന്ധപ്പെടുക.

Share This Article
Leave a comment