പി കെ ശശിയെ പൊരിച്ച് എം വി ഗോവിന്ദൻ

At Malayalam
0 Min Read

സി പി എം നേതാവ് പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധി മാത്രമായി ശശി ഉപയോഗിച്ചു. സി പി എം ജില്ലാ സെക്രട്ടറിയെ സ്ത്രീ പീഡനക്കേസിൽ കുടുക്കാൻ ശശി ശ്രമിച്ചെന്നും ഗോവിന്ദൻ തുറന്നടിച്ചു. സി പി എം പാലക്കാട് മേഖല റിപ്പോർട്ടിങ്ങിലായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയുടെ കടുത്ത വിമർശനം.

Share This Article
Leave a comment