സുജിത് ദാസിന് സസ്പെൻഷൻ

At Malayalam
0 Min Read

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ പി എസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

Share This Article
Leave a comment