അവസരങ്ങൾ

At Malayalam
1 Min Read

സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനറാവാൻ അവസരം

സംസ്ഥാന സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള നടത്തുന്ന സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കോട്ടയം പാമ്പാടിയിൽ ഉള്ള അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ചായിരിക്കും പരിശീലനം നടക്കുക .

  • കോഴ്സ് കാലാവധി: 390 മണിക്കൂർ
  • കോഴ്സ് ഫീസ്: 13,100/-
  • സർട്ടിഫിക്കേഷൻ : കേന്ദ്ര ഗവണ്മെന്റിന്റെ NSDC ലെവൽ 4 സർട്ടിഫിക്കേഷൻ (Sports and Fitness Sector Skill Council)
  • ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിൽ

താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക :

Share This Article
Leave a comment