പരാതി അടിസ്ഥാന രഹിതമാണ് ; പരാതിക്കാരിയെ അറിയില്ല. പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല.
സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും; ഓടിയൊളിക്കില്ല.
തന്റെ ഭാഗത്ത് 100 ശതമാനം ന്യായം; നിരപരാധിത്വം തെളിയിക്കും. സത്യമല്ലെന്ന് തെളിയുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണം. ഒന്നരമാസം മുമ്പ് കോതമംഗലം ഊന്നുകൽ പൊലീസ് വിളിച്ചിരുന്നു. മനപ്പൂർവമുള്ള ആരോപണം; നിയമം നിയമത്തിന്റെതായ വഴിക്ക് പോകട്ടെ.
