എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ

At Malayalam
0 Min Read

എ ഡി ജി പി എം ആർ അജിത് കുമാർ കൊടുംകുറ്റവാളിയെന്ന് പി വി അൻവർ എം എൽ എ പറഞ്ഞു. ദാവൂദ് ഇബ്രാഹിമാണ് അജിത് കുമാറിൻ്റെ മാതൃക. മന്ത്രിമാരുടേയും മാധ്യമ പ്രവർത്തകരുടേയും ഫോൺകോളുകൾ എ ഡി ജി പി ചോർത്തിയെന്നും പി വി അൻവർ ആരോപിയ്ക്കുന്നു.

Share This Article
Leave a comment