മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്നലെ ( ഓഗസ്റ്റ് – 29) ലഭിച്ച സംഭാവനകൾ

At Malayalam
1 Min Read

കുടുംബശ്രീ ആദ്യ ഗഡുവായി 20 കോടി രൂപ

ജോളി വടക്കേക്കുടി ഉലഹന്നാൻ, നവോദയ ഓസ്ട്രേലിയ – 15 ലക്ഷം രൂപ

അബുദാബി ശക്തി തീയേറ്റേഴ്സ് – 10 ലക്ഷം രൂപ

ഓൾ കേരള സെവൻസ് ഫുട്ബോൾ ടീം മാനേജേഴ്സ് അസോസിയേഷൻ – 5 ലക്ഷം രൂപ

- Advertisement -

ആദിത്യ ചന്ദക്, സരോജ് ലാൻഡ്മാർക്ക് എൽ എൽ പി, മുംബൈ – 5 ലക്ഷം രൂപ

മങ്കട മണ്ഡലം പ്രവാസി കൂട്ടായ്മ – 3,77,190 രൂപ

കേരള സമാജം, ചണ്ഡീഗഡ് – 3,15,500 രൂപ

ശ്രീ അയ്യപ്പ സമാജം, ശ്രീ അയ്യപ്പ ടെമ്പിൾ ചണ്ഡീഗഡ് – 2,21,000 രൂപ

ചെല്ലമറ്റം ശ്രീകൃഷ്ണ സ്വാമി ദേവസ്വം ട്രസ്റ്റ് – 2 ലക്ഷം രൂപ

- Advertisement -

ഡൽഹി മലയാളി സംഘം – ഒരു ലക്ഷം രൂപ

ഐ ഡി പി ഡബ്ലിയു ഒ എ , സംസ്ഥാന കമ്മിറ്റി – 80,000 രൂപ

ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ഷെരീജ എസ് – 60,000 രൂപ

- Advertisement -

തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം പ്രൊഫസർ ഡോ. ജയപ്രകാശ് ആർ – 60,000 രൂപ

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ – ഒരു മാസത്തെ ഹോണറേറിയം

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment