ക്രൂരമായ അതിക്രമമെന്ന് യുവതി

At Malayalam
0 Min Read

നടൻ സിദ്ദിഖിനെതിരായ നടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. ക്രൂര ബലാത്സംഗം നടന്നെന്ന് യുവതി അന്വേഷണ സംഘത്തിന് മുമ്പിൽ മൊഴി നൽകി. 2016 ൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക അതിക്രമം നടന്നത്. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകിയിരിയ്ക്കുകയാണ്.

Share This Article
Leave a comment