ബി എസ് എൻ എൽ എക്സ്ക്ലൂസീവ് ടെലികോം ഇൻഫ്രാ പ്രൊവൈഡേഴ്സ് അസോസിയേഷൻ (ബീറ്റ) – രണ്ടര ലക്ഷം രൂപ
മാങ്ങാട്ട്പറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ 1996 ലെ ട്രെയിനിങ്ങ് ബാച്ച് – ഒരു ലക്ഷം രൂപ
ഡോ : വിനു തോമസ്, ഡീൻ (അക്കാഡമിക് ) കെ ടി യു- ഒരു ലക്ഷം രൂപ
ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്തനാപുരം പ്രവാസി അസോസിയേഷന്‍ – ഒരു ലക്ഷം രൂപ
സെന്‍റ് മേരീസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, ചെങ്കോട്ട, തമിഴ്നാട് – ഒരു ലക്ഷം രൂപ
1471 ആം നമ്പർ എസ് എന്‍ ഡി പി കൊട്ടിയൂർ ശാഖായോഗം – 50,000 രൂപ
ജനകീയ വായനശാല, കരിക്കം, കൊട്ടാരക്കര – 25,000 രൂപ