പ്ലംമ്പർ ട്രേഡിൽ സീറ്റൊഴിവ്

At Malayalam
0 Min Read

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കാഞ്ഞിരംകുളം സർക്കാർ ഐ ടി ഐയിൽ പ്ലമ്പർ ട്രേഡിൽ പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പരിശീലനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9605235311, 9037914115, 949636762

Share This Article
Leave a comment