മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്നലെ ( ഓഗസ്റ്റ് – 17) ലഭിച്ച സംഭാവനകൾ

At Malayalam
3 Min Read

ഉാരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി – 1 കോടി

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് – 50 ലക്ഷം

ഡോ മുഹമ്മദ് മൻസൂർ, അൽ മുഖ്താദിർ ഗ്രൂപ്പ്സ് – 50 ലക്ഷം

ഓർമ്മ , ഓവർസീസ് മലയാളി അസോസിയേഷൻ -35 ലക്ഷം

- Advertisement -

മുഹമ്മദ് മുസ്തഫ ഒ വി, ദുബായ് –   25 ലക്ഷം

കേരള പ്രവാസി സംഘം – 20 ലക്ഷം

മരട് മുനിസിപാലിറ്റി , കൊച്ചി – 10 ലക്ഷം

ശാലിൻ കെ മുഹമ്മദ്, സുഷീൻ മുസ്തഫ – 10 ലക്ഷം

ദി സെൻട്രൽ ഫിനാഷ്യൽ കെഡ്രിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോ – ഓപ്പറേറ്റീവ് ഇന്ത്യ ലിമിറ്റഡ് – 10 ലക്ഷം

- Advertisement -

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് – 10 ലക്ഷം

ടി കെ എം എച്ച് എസ് എസ് ഫാക്കൽറ്റി ആന്റ് സ്റ്റാഫ് -8,50,000 രൂപ

ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -7,50,000 രൂപ

- Advertisement -

ടി കെ എം കോളജ് ഓഫ് എഞ്ചീനിയറിംഗ് – 1,50,000 രൂപ

ടി കെ എം കോളേ ജ് ഓഫ് ആർട് ആന്റ് സയൻസ് -1 ,50,000 രൂപ

ടി കെ എം ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – 1,50,000 രൂപ

ടി കെ എം സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ -1 ,50,000 രൂപ

ടി കെ എം സെന്ററിനറി പബ്ലിക്ക് സ്കൂൾ – 1,50,000 രൂപ

ടി കെ എം ഹയർ സെക്കൻഡറി സ്കൂൾ -1 ,50,000 രൂപ

ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷൻ-   6,12,050 രൂപ

ആർ എസ് പി സ്റ്റേറ്റ് കമ്മറ്റി – 5 ലക്ഷം

തുംറെറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ  –   5,55,555 രൂപ

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എസ് എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘടന , ഹൃദയപക്ഷം – 5 ലക്ഷം

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ – 5 ലക്ഷം

ഗായത്രി സെൻട്രൽ സ്കൂൾ , കായംകുളം – 5 ലക്ഷം

അർച്ചന എക്യുപ്മെൻസ് ആന്റ് ടെക്നോളജീസ് – 5 ലക്ഷം

തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് – 5 ലക്ഷം

ഇടപളളി സർവീസ് സഹകരണ ബാങ്ക്, കൊച്ചി – 5 ലക്ഷം

എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട് സ്റ്റാഫ് പെൻഷനേഴ്സ് അസോസിയെഷൻ – 4,50,000  രൂപ

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ – 1 ലക്ഷം രൂപ

‌ഓൾ കേരളാ ദന്തൽ ലാബ് അസോസിയേഷൻ – 4 ലക്ഷം

സെന്റ് ഗ്രിഗോറിയസ് പബ്ലിക്ക് സ്കൂൾ കരുനാഗപളളി – 3,75,000 രൂപ

ഇ എസ് ഐ സി എപ്ലോംയീസ് യൂണിയൻ ,തൃശൂർ -3 ,043,50 രൂപ

ക്വയിലോൺ ഓട്ടോമൊബൈൽസ് എംപ്ലോയീസ് –   2,01,625 രൂപ

വെങ്കിട കിരൺ മുപേരു ,പത്മമനാഭനഗർ  ബാംഗ്ലൂർ – 2 ലക്ഷം

പ്രൊഡിഗീസ് ഇന്റർനാഷണൽ സ്കൂൾ ബാംഗ്ലൂർ -1 ,30,000  രൂപ

എ ഡി ഐ ഇൻസ്റ്റ്യൂഷൻസ് , തിരുവനന്തപുരം  ബ്രാഞ്ച് – 1,32,400 രൂപ

എ ഡി ഐ ഇൻസ്റ്റ്യൂഷൻസ് , മലപ്പുറം ബ്രാഞ്ച് –  1,16,400 രൂപ

എൻ കെ പ്രേമചന്ദ്രൻ എം പി – 1 ലക്ഷം

 ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ്  കോ – ഓപ്പറേറ്റീവ് സൊസൈറ്റി  കോട്ടയ്ക്കൽ ബ്രാഞ്ചിന്റെ വാർഷികത്തിന് മാറ്റിവെച്ച തുകയായ 1 ലക്ഷം

ജയന്തി ശിവനന്ദ , ബാംഗ്ലൂർ – 1 ലക്ഷം

എൻ വി യു പി എസ് , വയല അഞ്ചൽ ,കൊല്ലം – 1 ലക്ഷം

സീനിയർ‌ സിറ്റിസൺ‌ ഫ്രണ്ടസ് ആന്റ് വെൽഫയർ അസോസിയേഷൻ – 1 ലക്ഷം

ടൗൺ മുസ്ലീം ജമാ അത്ത് നെയ്യാറ്റിൻക്കര – 51,100 രൂപ

കേരളാ സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്സ് ആന്റ് വർക്കേഴ്സ് യൂണിയൻ -50 ,001 രൂപ

സൗഹാർദ നഗർ റസിഡൻസ് അസോസിയേഷൻ കഴക്കൂട്ടം – 50,000 രൂപ

സായീസ് എസ് എൽ ആർ ഗവൺമെന്റ് സെൻട്രൽ പ്രസ് – 10,000 രൂപ

വയനാട്ടിലെ വിദ്യാർത്ഥികൾക്കായി ഗ്ലോബൽ എഡ്യുക്കേഷൻ ടെക്ക് കമ്പനി – 20 ലാപ്പ്ടോപ്പുകൾ

Share This Article
Leave a comment