മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ ( ഓഗസ്റ്റ് – 12) രാത്രി 8 മണി വരെ ലഭിച്ച സംഭാവനകള്‍

At Malayalam
2 Min Read

കൺസ്യൂമർഫെഡ് – ഒരു കോടി രൂപ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് – 10 ലക്ഷം രൂപ

കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് – 10 ലക്ഷം രൂപ

ധർമ്മടം ഗ്രാമപഞ്ചായത്ത് – 10 ലക്ഷം രൂപ

- Advertisement -

മെട്രോ ആർട്സ് പ്രൈവറ്റ് ലിമിറ്റഡ് – 10 ലക്ഷം രൂപ

പി എസ് സി ചെയർമാനും 18 അംഗങ്ങളും – 9,50,000 രൂപ

കണ്ണൂർ വേങ്ങാട് ഗ്രാമപഞ്ചായത്ത് – 10 ലക്ഷം രൂപ

ചിറക്കൽ സർവീസ് സഹകരണ ബാങ്ക് – 10 ലക്ഷം രൂപ

പുന്നോൽ സർവീസ് സഹകരണ ബാങ്ക് – അഞ്ച് ലക്ഷം രൂപ

- Advertisement -

ക്ലിഫ്‌ലൈൻ ഷിപ്പിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് – അഞ്ച് ലക്ഷം രൂപ

ജ്യോതിസ് ഗ്രൂപ്പ് ഓഫ് കമ്പനിസ്, കെ കെ ജ്യോതികുമാർ – അഞ്ച് ലക്ഷം രൂപ

ഓസ്ട്രേലിയൻ മലയാളി സംഘടന സമത – മൂന്ന് ലക്ഷം രൂപ

- Advertisement -

കെ ഡിസ്ക് എംപ്ലോയീസ് യൂണിയന്‍ ജീവനക്കാരില്‍ നിന്നും സമാഹരിച്ച രണ്ട് ലക്ഷം രൂപ

എം കെ രാഘവന്‍ എം പി – ഒരു ലക്ഷം രൂപ

മാർവൽ ക്ലബ്, ചാലിശ്ശേരി – ഒരു ലക്ഷം രൂപ

മുൻ മന്ത്രി സി ദിവാകരൻ – 50,000 രൂപ

ജിസിസി ആർട്സ് & സ്പോർട്സ് ക്ലബ്, ചാലിശ്ശേരി – 50,000 രൂപ

ഓൾ കേരള എൽ ഡി സി റാങ്ക് ഹോൾഡേഴ്സ്, കാറ്റഗറി നമ്പർ – 207/ 2019 – 2,66,778 രൂപ

ബാലസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി – 1, 20,000 രൂപ

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവേഴ്സ് റാങ്ക് ഹോൾഡേഴ്സ് 2024 – 25 ബാച്ച് – 1,11,111 രൂപ

ഫാത്തിമ പബ്ലിക് സ്കൂൾ, കൊറ്റാമം, തിരുവനന്തപുരം – 1,51,515 രൂപ

കവടിയാർ ശ്രീനികേതനിൽ പത്മാവതി – ഒരു ലക്ഷം രൂപ

മുരുക്കുമ്പുഴ സ്വദേശി ഗായത്രി കൃഷ്ണ ജി – 75,000 രൂപ

ഉള്ളന്നൂർ ഹംസ – 60,000 രൂപ

മാഹാരാഷ്ട്രയിൽ നിന്നും ലഫ്റ്റനൻ്റ് കേണൽ ഹബീബ് എസ് – 50,000 രൂപ

അരുവിക്കര ജയഭവനിൽ അഖിൽ 50,000 രൂപ

സിനിഫിലി സിനിമാ കൂട്ടായ്മ – 25,000 രൂപ

ആറ്റിങ്ങൽ വയലിൽ റെസിഡൻ്റ്സ് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി – 25,000 രൂപ

ആറ്റിങ്ങൽ വയലിൽ റെസിഡൻ്റ്സ് അസോസിയേഷൻ – 15,000 രൂപ

അഞ്ചൽ സ്വദേശി വാമദേവൻ പ്രഭാകരൻ – 15,000 രൂപ

സഫ്ദാർ ഹാഷ്മി ഗ്രന്ഥശാല സാംസ്കാരിക കേന്ദ്രം, കോട്ടക്കാൽ – 15,000 രൂപ

കെ പി നാസർ, കോട്ടപ്പാടം – 25,000 രൂപ

ആയിശക്കുട്ടി, കോട്ടപ്പാടം – 25,000 രൂപ

Share This Article
Leave a comment