4 ജില്ലകളിൽ മഴ ഉടൻ

At Malayalam
0 Min Read

മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ മഴയും മിന്നലും 40 കി മി വേഗത്തിൽ കാറ്റടിയ്ക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share This Article
Leave a comment