മെഡിസെപ് ; നിബന്ധന ഒഴിവാക്കി

At Malayalam
0 Min Read

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ വൈകി ചേർന്നവർ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച വർഷം മുതലുള്ള പ്രീമിയം തുക അടയ്ക്കണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കി.

അവയവ മാറ്റത്തിനും ഗുരുതര രോഗങ്ങൾക്കുമുള്ള ഇൻഷുറൻസ് കവറേജ് ആവശ്യമില്ലെന്നു രേഖാമൂലം അറിയിക്കുന്നവരെയാണു മുൻവർഷങ്ങളിലെ പ്രീമിയം തുക അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുക.

Share This Article
Leave a comment