മുൻ കേന്ദ്രമന്ത്രി പ്രൊഫ: കെ വി തോമസിൻ്റെ ഭാര്യ ഷെർളി തോമസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വടുതല പൂവ്വങ്കേരി വീട്ടിൽ പരേതനായ ബർണാർഡിന്റെയും ( റിട്ട: സർക്കിൾ ഇൻസ്പെക്ടർ) ജഡ്രൂടിന്റെയും മകളാണ്.
മക്കൾ: -ബിജു തോമസ്, – രേഖ തോമസ്, ഡോ ജോ തോമസ്. മരുമക്കൾ: ലക്ഷ്മി പ്രിയദർശിനി, ടോണി തമ്പി, ഗായത്രി അന്തേ, – അന്നു ജോസ്. കൊച്ചുമക്കൾ: നന്ദിക ബിജു, അന്റോണിയോ അന്തേ, ജോ തോമസ്.
