കരവാളൂര്‍ പൊയ്ക മുക്കില്‍ ഇരമത്ത് പുത്തന്‍ വീട്ടില്‍ സന്തോഷ് (51) കുഴഞ്ഞു വീണ് മരിച്ചു. ഏരൂര്‍ ഗവ. സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് വെളുപ്പിനെ നാല് മണിയോടെ പുനലൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം ചായ കുടിച്ചു കൊണ്ട് നില്‍ക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ: പ്രിയങ്ക. മക്കള്‍: മിഥുന്‍ പി.സന്തോഷ്, മേഘ പി.സന്തോഷ്.