ഹൈഡ്രോളിക്‌സ് ലാബ് ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്

At Malayalam
0 Min Read

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (ഹൈഡ്രോളിക്‌സ് ലാബ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് അഞ്ച് രാവിലെ 10 ന് കോളേജിൽ വച്ച് നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഒരു ഒഴിവാണുള്ളത്. ഐ റ്റി ഐ പ്ലംബിങ് / ഹൈഡ്രോളിക്‌സ് അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 0471 2360391

Share This Article
Leave a comment