ദേശാഭിമാനി ജീവനക്കാരുടെ വിഹിതം – 50 ലക്ഷം രൂപ
മുഹമ്മദ് അലി, സീഷോർ ഗ്രൂപ്പ് – 50 ലക്ഷം രൂപ
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി സി സി) – 20 ലക്ഷം രൂപ
അൽ മുക്താദിർ ഗ്രൂപ്പ് – 10 ലക്ഷം രൂപ
തൃക്കാക്കര സഹകരണ ആശുപത്രി – 10 ലക്ഷം രൂപ
പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് – 10 ലക്ഷം രൂപ
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ – 10 ലക്ഷം രൂപ
സാഹിത്യകാരൻ ടി പത്മനാഭൻ – അഞ്ച് ലക്ഷം രൂപ
സി പി ഐ (എം) എം എൽ എ മാർ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതം.
സി പി ഐ (എം) എം പിമാർ ഒരുമാസത്തെ ശമ്പളം ഒരു ലക്ഷം രൂപ വീതം.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ.
സിനിമാതാരം ജോജു- അഞ്ച് ലക്ഷം
ഗായിക റിമി ടോമി – 5 ലക്ഷം
യുട്യൂബർമാരായ ജിസ്മയും വിമലും – രണ്ട് ലക്ഷം രൂപ
ജോസ് ഗോൾഡ്, കോട്ടയം – രണ്ട് ലക്ഷം രൂപ
അറ്റ്ലസ് കിച്ചൺ ആൻഡ് കമ്പനി സ്ഥാപകന്‍ ഷാജഹാനും ഇന്റീരിയർ എം ഡി ഷാജിത ഷാജിയും ചേര്‍ന്ന് – ഒന്നര ലക്ഷം രൂപ
കൊച്ചിൻ കാൻസർ സെൻ്റർ – ഒരു ലക്ഷം രൂപ
സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയൻ, കോട്ടയം – 45,000 രൂപ
പുതുശ്ശേരി കതിർകാമം മണ്ഡലം എം എല്‍ എ കെ പി എസ് രമേഷ് ഒരു മാസത്തെ ശമ്പളം 48,450 രൂപ
മുന്‍ എം പി എ എം ആരിഫ് ഒരു മാസത്തെ പെന്‍ഷന്‍ തുക 28,000 രൂപ
മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൊച്ചുമകൻ ഇഷാൻ വിജയ് – 12,530 രൂപ
പ്രശസ്ത സിനിമാതാരവും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി പി കുഞ്ഞി കൃഷ്ണൻമാസ്റ്റർ – ഒരുമാസത്തെ പെൻഷൻ തുക