വയനാട് ദുരിതാശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി 20 ലക്ഷം രൂപയും മകനും നടനുമായ ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും നൽകി. മന്ത്രി പി രാജീവിൻ്റെ കയ്യിലാണ് തുക മമ്മൂട്ടി എത്തി ഏൽപ്പിച്ചത്. എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷും ഉണ്ടായിരുന്നു.
Recent Updates