അഞ്ചു ജില്ലകളിൽ നാളെയും അവധി

At Malayalam
0 Min Read

സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെയും (ഓഗസ്റ്റ് – 2)അടഞ്ഞു കിടക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആണ് അതത് ജില്ലാ കളക്ടർമാർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

പ്രൊഫഷണൽ കോളജുകൾ, അംഗണവാടികൾ, ട്യൂഷൻ സെൻ്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്

Share This Article
Leave a comment