തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ കാഞ്ഞിരംകുളം ഗവൺമെന്റ് കെ എൻ എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ/ ബിരുദാനന്തര അഡ്മിഷനായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.