ഒന്നാം സമ്മാനം MD769524 ന്

At Malayalam
0 Min Read

കേരള ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനം എം ഡി 769524 ന്. എറണാകുളം മൂവാറ്റു പുഴ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.

Share This Article
Leave a comment