നിയമനം

At Malayalam
0 Min Read

നാഷണല്‍ ആയുഷ് മിഷന്‍ വഴി കണ്ണാടിപ്പറമ്പ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു . 40 വയസ്സില്‍ താഴെയുള്ള ജി എന്‍ എം / ബി എസ് സി നഴ്സിംഗ് കഴിഞ്ഞവര്‍ക്ക് ജൂലൈ 30 ന് രാവിലെ 11 ന് ഡിസ്പെന്‍സറിയില്‍  അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍  9495175257, 0497 279611

Share This Article
Leave a comment