തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം തീയണക്കാനുള്ള ശ്രമങ്ങൾ ഫയർ ആൻഡ് റെസ്ക്യൂ ടീമും പൊലീസും ശ്രമിക്കുന്നു.
തൃശൂർ മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം. ഷൊർണ്ണൂർ തൃശൂർ സംസ്ഥാനപാതയിലെ വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് തീപിടുത്തം. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ആൻഡ് റെസ്ക്യൂ ടീമും പൊലീസും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.