കക്കയം ഡാം തുറന്നേക്കും

At Malayalam
0 Min Read

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതിനാല്‍ കക്കയം ഡാം തുറന്നേക്കും. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും.

നാല് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം മുതൽ എറണാകുളം വരെ അഞ്ചു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

Share This Article
Leave a comment