സംസ്ഥാന സർക്കാരിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ (എഫ് എഫ് 103) ഒന്നാം സ്ഥാനം FJ 230272 എന്ന നമ്പറിന് കിട്ടും. ഒരു കോടി രൂപയാണ് സമ്മാന തുക. FB 221220 എന്ന നമ്പറിന് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയും കിട്ടും. 50 രൂപയായിരുന്നു ടിക്കറ്റു വില. കൂടുതൽ ഫലമറിയാൻ http://wwwkeralalotteries.com നോക്കുക.
സമ്മാനം 5000 രൂപക്കു മുകളിലാണെങ്കിൽ ടിക്കറ്റും ഐ ഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ നൽകണം. 5000 രൂപയ്ക്കു താഴെയെങ്കിൽ ഏതെങ്കിലും ലോട്ടറി ഏജൻ്റിൽ നിന്നും തുക കൈപ്പറ്റാം