ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WK 114832 നമ്പർ ടിക്കറ്റ് കയ്യിലുള്ള ഭാഗ്യവാന് ടിക്കറ്റും ഐ ഡി പ്രൂഫും സംസ്ഥാന ലോട്ടറി ഓഫിസിലോ ബാങ്കിലോ ഏല്പിച്ച് കാശുവാങ്ങാം. അഞ്ചു ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള WL122318 നമ്പറാണോ നിങ്ങളുടെ കയ്യിൽ, മറ്റെങ്ങും പോകണ്ട. സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി കടയിൽ കൊണ്ടു കൊടുത്ത് പൈസ വാങ്ങിക്കോളു. W778 സീരിസിലുള്ള വിൻ വിൻ ടിക്കറ്റിൻ്റെ ഫലമാണിത്.
40 രൂപ വിലയുള്ള ടിക്കറ്റാണ് വിൻ വിൻ. http://www.keralalotteries.com/ സന്ദർശിച്ചാൽ വിശദമായി ഫലമറിയാം. വിജയികൾക്ക് അഭിനന്ദനങ്ങൾ. പണം സൂക്ഷിച്ച് ഉപയോഗിക്കൂ , ശ്രദ്ധിച്ചില്ലേൽ കാശ് പോകുന്ന വഴിയറിയില്ല