ഓർമയിലെ ഇന്ന്, ജൂലൈ 15, തിലകൻ

At Malayalam
0 Min Read

അഭിനയത്തികവിന്റെ ഉൾക്കടൽ മനസ്സിലാ
വാഹിച്ച പെരുംതച്ചൻ.1979-ൽ കെ ജി ജോർജി
ന്റെ ഉൾക്കടൽ സിനിമയിലൂടെ തുടക്കം. കോള
ജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാടക രംഗ
ത്തേക്ക്.

1966-ൽ കെ പി എ സി യിൽ. പിന്നീട്
കൊല്ലം കാളിദാസകലാകേന്ദ്രം, ചങ്ങനാശ്ശേരി
ഗീത എന്നിവയിലൂടെ നാടക പ്രേമികളുടെ മന
സ്സിൽ ഇടം പിടിച്ചു. സിനിമയിലെത്തിയപ്പോഴാക
ട്ടെ അഭിനയത്തിന്റെ സോപാനങ്ങൾ ഒന്നൊ
ന്നായി കിഴടക്കി.

പെരുംതച്ചൻ, സന്താനഗോ
പാലം, ഗമനം എന്നീ സിനിമയിലെ അഭിനയത്തി
ന് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. ജീവിതത്തിന്റെ അവസാന ഘട്ടം വരെ സിനിമയിൽ നിറഞ്ഞു നിന്ന തിലകനേത്തേടി പത്മശ്രീ പുരസ്കാരവുമെത്തി.

2012 സെപ്തംബർ 24 ന് അനുപമായ ആ അഭിന
യജീവിതത്തിന്റെ യവനിക താഴ്ന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment