മേൽപ്പാലത്തിൽ നിന്ന് കാറു വീണ് 5 പേർക്ക് പരിക്ക്

At Malayalam
0 Min Read

മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് വീണ് അഞ്ചു പേർക്കു പരിക്കു പറ്റി. ആലുവ – എറണാകുളം ബൈപ്പാസിലെ മേൽപ്പാലത്തിൽ നിന്നാണ് കാർ താഴേക്ക് വീണത്. പരിക്കേറ്റ അഞ്ചുപേരും സ്ത്രീകളാണ്. ആരുടേയും നില ഗുരുതരമല്ല എന്ന് ഡോക്ടർമാർ പറഞ്ഞു.

മെട്രോ നടപ്പാതയിൽ യാത്രക്കാർക്കായി ഒരുക്കിയ പ്രത്യേക സ്ഥലം, കെ എസ് ഇ ബിയുടെ വൈദ്യംത ശ്രുംഖലയിലെ ചില ഉപകരണങ്ങൾ, മരങ്ങൾ എന്നിവ കാറു വീണു തകർന്നതായി റിപ്പോർട്ടുണ്ട്.

Share This Article
Leave a comment