ഹയർ സെക്കൻഡറി തുല്യതാപരീക്ഷ നാളെ മുതൽ

At Malayalam
0 Min Read

പാതിവഴിയിൽ പഠനം മുടങ്ങിയവർ പ്രതിസന്ധികളെ മറികടന്ന് നാളെ ഹയർ സെക്കൻഡറി തുല്യതാപരീക്ഷ എഴുതും. ഹയർ സെക്കൻഡറി ഡയറക്ട്രേറ്റാണ് പൊതുപരീക്ഷ നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 ഹയർ സെക്കൻഡറി സ്കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങളായിട്ടുള്ളത്.ജൂലൈ 5, 6, 7, 12, 13, 14 തീയതികളിലായി ആറ് വിഷയങ്ങളിൽ പരീക്ഷ നടക്കും. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളാണ് ഉള്ളത്.

തിരുവനന്തപുരം നഗരസഭയുടെ അക്ഷരശ്രീ പദ്ധതി പ്രകാരം 1085 പേരും സാക്ഷരതാമിഷൻ്റെ ഹയർ സെക്കൻഡറി തുല്യതാകോഴ്സിൽ പഠനം നടത്തിവന്ന പ്രായമേറിയ 3,075 പേരുംഭിന്നശേഷിക്കാർ, സഹോദരങ്ങൾ, ജനപ്രതിനിധികൾ എന്നിവരും ഹയർ സെക്കൻഡറി പരീക്ഷഎഴുതുന്നവരിലുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment