ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല. സാങ്കേതിക തകരാർ മൂലമാണ് മസ്റ്ററിങ് നടത്താൻ സാധിക്കാത്തതെന്നും ആഗസ്റ്റ് 24 വരെ മസ്റ്ററിങ്ങിന് അവസരമുണ്ടായിരിക്കുമെന്നും ഗുണഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അക്ഷയ സ്‌റ്റേറ്റ് ഓഫീസ് അറിയിച്ചു.

Sign in to your account