ഈ മാസം തുടർച്ചയായ നാലു ദിവസം റേഷൻ കടകൾ തുറന്നു പ്രവർത്തിക്കില്ല. ജൂലൈ ആറു മുതൽ ഒമ്പതു വരെ നാലു ദിവസങ്ങളിലാണ് റേഷൻ കടകൾ സംസ്ഥാനത്ത് അടഞ്ഞുകിടക്കുക. റേഷൻ വ്യാപാരികൾ രണ്ടു ദിവസം കടയടപ്പു സമരം നടത്തുന്നുണ്ട്. കൂടാതെ രണ്ടു ദിവസം റേഷൻ കടകങ്ങൾക്ക് അവധിയുമുണ്ട്. ഏകദേശം പതിനാലായിരത്തോളം റേഷൻ കടകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്