കർണാടകയിൽ ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി നൽകാൻ എസ് പി ഓഫീസിൽ എത്തിയ ഭാര്യയെ കുത്തിക്കൊന്ന് ഹെഡ് കോൺസ്റ്റബിൾ. ഗോരുർ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ലോകനാഥാണ് (40) ഭാര്യ മമതയെ (37) കുത്തികൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
17 വർഷം മുൻപാണ് ലോകനാഥും മമതയും വിവാഹിതർ ആയത്. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്.