നടി മീരാ നന്ദൻ വിവാഹിതയായി

At Malayalam
0 Min Read

ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍.

ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയില്‍ നായികയായി അരങ്ങേറിയത്.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ നിലവില്‍ ദുബായില്‍ ആണ്.

Share This Article
Leave a comment